National Driving Institute
THE WELCOME MESSAGE
4 ബ്രാഞ്ചുകളിലായി പ്രവർത്തിക്കുന്ന നാഷണൽ ഡ്രൈവിംഗ് സ്കൂൾ ഏറ്റവും മികച്ച പരിശീലകരെയും പരിശീലനവുമാണ് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഓഫർ ചെയ്യുന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് മികച്ച രീതിയിൽ ജയിക്കുന്നതിനോടൊപ്പം ഭാവിയിലേക്ക് നല്ല രീതിയിൽ വാഹനം ഓടിക്കുന്നതിനും സഹായിക്കുന്ന രീതിയിലാണ് നാഷണൽ ഡ്രൈവിംഗ് സ്കൂൾ നിങ്ങൾക്ക് പരിശീലനം നൽകുന്നത്. കമ്പ്യൂട്ടറൈസ്ഡ് ലെർണേഴ്‌സ് ലൈസൻസ് ടെസ്റ്റ് മാതൃക ചോദ്യങ്ങളും ഉത്തരങ്ങളും ഞങ്ങൾ നൽകുന്നതാണ്. ഞങ്ങൾ സ്പെഷ്യലൈസ്ട് ചെയ്യുന്നത് ബസിന്റെയും കാറിന്റേയും ഡ്രൈവിംഗ് പരിശീലനത്തിലാണ്.
PRODUCTS/ SERVICES
2 Wheeler
3 Wheeler
4 Wheeler
Heavy Vehicle
Owner's Message
Praveen
user rating
Click on the stars to rate this establishment
Offers
Contact
National Driving Institute , Near Meenchanda Bridge, Kozhikode
9388118787
nationalmdi@gmail.com